x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു; മ​നോ​വി​ഷ​മ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു


Published: July 5, 2026 01:15 AM IST | Updated: July 5, 2026 01:15 AM IST

കൊ​ട്ടാ​ര​ക്ക​ര: വീ​ട് മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. അ​മ്പ​ല​പ്പു​റം വേ​ലം​കോ​ണം ഐ​പ്പ​ള്ളി​ക്കോ​ണം വീ​ട്ടി​ല്‍ ശ്രീ​ധ​ര​ന്‍ (70) ആ​ണ് മ​രി​ച്ച​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച വീ​ട് ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. മേ​ല്‍​ക്കൂ​ര ദ്ര​വി​ച്ച് കു​റേ​ഭാ​ഗ​ങ്ങ​ള്‍ നേ​ര​ത്തെ ത​ക​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി വീ​ടി​ന്‍റെ ഓ​രോ ഭാ​ഗ​വും ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സേ​വാ​ഭാ​ര​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ വാ​ട​ക വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ ശ്രീ​ധ​ര​ന്‍ രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.ശ്രീ​ധ​ര​നും ഭാ​ര്യ സാ​വി​ത്രി​യും മ​ക​ള്‍ ശ്രീ​ല​ത​യും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ടി​ന്‍റെ മ​ണ്‍​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സാ​വി​ത്രി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ശ്രീ​ധ​ര​ന്‍ വാ​ട​ക വീ​ട്ടി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി. തു​ട​ര്‍​ന്ന് ശ്രീ​ധ​ര​ന്‍ വാ​ട​ക വീ​ട്ടി​ലേ​ക്കു പോ​യി. വൈ​കി​ട്ടോ​ടെ വീ​ണ്ടും ദേ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വുകയും മരിക്കുകയുമായിരുന്നു.താ​ലൂ​ക്കാ​ശു​പ​ത്രി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : family member dies of shock

Recent News

Corehub Up