x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ യു​വ​ത്വം നി​റ​ഞ്ഞ​തെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ


Published: July 5, 2026 02:25 AM IST | Updated: July 5, 2026 02:25 AM IST

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ ബ്രാ​ഞ്ച് ക​ൺ​വ​ൻ​ഷ​ൻ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ: മ​ന്ത്രി​മാ​രു​ടെ ശ​രാ​ശ​രി പ്രാ​യം നോ​ക്കി​യാ​ൽ കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും യു​വ​ത്വം നി​റ​ഞ്ഞ മ​ന്ത്രി​സ​ഭ​യെ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന​തെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ർ ടൗ​ൺ ഹാ​ളി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ. ​സു​ബി​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് പെ​രി​യ​ങ്ങാ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി അം​ഗം ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ശ്രീ​ധ​ര​ൻ, പി.​വി. പ്ര​കാ​ശ​ൻ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, വ​ൽ​സ​ല കൃ​ഷ്ണ​ൻ, എ.​ടി. ശ​ശി, വി.​ടി.​പി. രാ​ജേ​ഷ്, വി.​എം. രാ​ജേ​ഷ്, ബ്രി​ജേ​ഷ് പൈ​നി, റെ​നി​ൽ​സ​ൺ കെ. ​തോ​മ​സ്, ആ​ർ. മ​ധു​സൂ​ദ​ന​ൻ, എം.​വി. നി​ഗീ​ഷ്, പി.​വി. സു​നി​ൽ കു​മാ​ർ, എം. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, കെ. ​അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​ടി. പ്ര​സി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം. ​സു​രേ​ഷ്, പി. ​സു​ധ, ഇ. ​ഉ​ഷ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Tags : Nattuvishesham District news

Recent News

Corehub Up