x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്


Published: July 5, 2026 03:20 AM IST | Updated: July 5, 2026 03:20 AM IST

ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീസി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽപ്പെ​ട്ട ബൈ​ക്ക് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം എ​തി​രേ വ​ന്ന ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​യ​ലൂ​രി​ലെ പ്ര​കാ​ശ​ൻ, ഉ​ളി​ക്ക​ൽ സ്വ​ദേ​ശി ദേ​വ​രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags : Nattuvishesham District news

Recent News

Corehub Up