x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യം വലിയ ഊർജ പ്രതിസന്ധിയെ മറികടന്നു: മോദി


Published: July 5, 2026 03:18 AM IST | Updated: July 5, 2026 03:48 AM IST

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി

ജ​​​​യ്പൂ​​​​ർ: ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ രാ​​​​ജ്യം അ​​​​വ​​​​സ​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ, ഇ​​​​ന്ധ​​​​ന ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളു​​​​ടെ വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​ര​​​​ണം, പൗ​​​​ര​​​​ന്മാ​​​​രി​​​​ലേ​​​​ൽ​​​​പ്പി​​​​ച്ച ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ഭാ​​​​രം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത് സാ​​​​ധി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

രാ​​​​ജ​​​​സ്ഥാ​​​​ൻ ബ​​​​ലോ​​​​ത്റ ജി​​​​ല്ല​​​​യി​​​​ലെ പ​​​​ച്ച്പ​​​​ദ്ര​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച എ​​​​ണ്ണ സം​​​​സ്ക​​​​ര​​​​ണ​​​​ശാ​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​റ്റു വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളു​​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന​​​​വും അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ആ​​​​ഗോ​​​​ള ഇ​​​​ന്ധ​​​​ന​​​​വി​​​​ല ഉ‍യ​​​​ർ​​​​ന്ന​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ഏ​​​​പ്രി​​​​ൽ-​​​​ജൂ​​​​ൺ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മാ​​​​ത്രം 75,000 കോ​​​​ടി രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചെ​​​​ങ്കി​​​​ലും ഈ ​​​​അ​​​​ധി​​​​ക ഭാ​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു. ജ​​​​ന​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​ത്തി​​​ലാ​​​ക്കാ​​​​തെ ഇ​​​​ന്ധ​​​​ന വി​​​​ല​​​​യു​​​​ടെ എ​​​​ക്സൈ​​​​സ് നി​​​​കു​​​​തി​​​​യി​​​​ൽ ലി​​​​റ്റ​​​​റി​​​​ന് 10 രൂ​​​​പ കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ത് സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​ത് മോദി പറഞ്ഞു.

Tags : country has overcome major energy crisis

Recent News

Corehub Up