x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027: പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​ർ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി


Published: July 5, 2026 03:18 AM IST | Updated: July 5, 2026 03:18 AM IST

ത​ളി​പ്പ​റ​മ്പ് അ​ള്ളം​കു​ള​ത്തി​ലെ വീ​ട്ടി​ൽ സെ​ൻ​സ​സ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​വെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്.

ക​ണ്ണൂ​ർ: സെ​ൻ​സ​സ് 2027 ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ അ​ള്ളം​കു​ളം വാ​ർ​ഡി​ലെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച്ച രാ​വി​ലെ സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​പി. സു​ബൈ​ർ, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ പി.​എ​സ്. വീ​ണ മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടായി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up