x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി നി​ര​ങ്ങി​യി​റ​ങ്ങി ചേ​റ്റു​പു​ഴ പ​ള്ളി​മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു


Published: July 5, 2026 04:33 AM IST | Updated: July 5, 2026 04:33 AM IST

നി​ര​ങ്ങി​യി​റ​ങ്ങി​യ ലോ​റി ചേ​റ്റു​പു​ഴ പ​ള്ളി​യു​ടെ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്ത നി​ല​യി​ൽ.

തൃ​ശൂ​ർ: ചേ​റ്റു​പു​ഴ​യി​ൽ ക​യ​റ്റ​ത്തി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി നി​ര​ങ്ങി​യി​റ​ങ്ങി പ​ള്ളി​മ​തി​ലി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15നാ​ണ് അ​പ​ക​ടം. ചേ​റ്റു​പു​ഴ ക​ർ​മ​ല​മാ​ത പ​ള്ളി​യു​ടെ മ​തി​ലാ​ണു ത​ക​ർ​ന്ന​ത്.

റോ​ഡ​രി​കി​ൽ ലോ​റി​നി​ർ​ത്തി ചാ​യ കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഡ്രൈ​വ​ർ. പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യ്ക്കാ​യി ആ​ളു​ക​ൾ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങു​ന്ന സ​മ​യ​മാ​യി​രു​ന്നെ​ങ്കി​ലും ലോ​റി ഉ​രു​ണ്ടി​റ​ങ്ങു​ന്പോ​ൾ ആ​രു​മി​ല്ലാ​ഞ്ഞ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.

വെ​ളു​ത്തൂ​രി​ലേ​ക്ക് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഇ​ഷ്ടി​ക​യാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham District news

Recent News

Corehub Up