x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ; 24 മ​ണി​ക്കൂ​റി​നി​ടെ 341 കേ​സുകൾ രജിസ്റ്റർ ചെയ്തു, 103 പേ​ർ അ​റ​സ്റ്റി​ൽ


Published: July 5, 2026 06:05 AM IST | Updated: July 5, 2026 06:05 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ലീ​​​​സി​​​​ന്‍റെ ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നൊ​​​​പ്പം എ​​​​ക്സൈ​​​​സ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഓ​​​​പ​​​​റേ​​​​ഷ​​​​ൻ ത​​​​ണ്ട​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി എ​​​​ക്സൈ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 341 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.
103 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​തി​​​​ൽ 77 കേ​​​​സു​​​​ക​​​​ൾ അ​​​​ബ്കാ​​​​രി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും 34 കേ​​​​സു​​​​ക​​​​ൾ എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും 230 കേ​​​​സു​​​​ക​​​​ൾ കോ​​​​പ്റ്റ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വു​​​​മാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ച 171 ലി​​​​റ്റ​​​​ർ ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശ മ​​​​ദ്യ​​​​വും മൂ​​​​ന്നു കി​​​​ലോ ക​​​​ഞ്ചാ​​​​വും ഏ​​​​ഴു ഗ്രാം ​​​​ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ലും 1005 കി​​​​ലോ​​​​ഗ്രാം നി​​​​രോ​​​​ധി​​​​ത പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

Tags : Excise's ' 'Operation Thunder'

Recent News

Corehub Up