x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ന് ഇ​നി ര​ണ്ടാം ശ​നി​യാ​ഴ്ച ശു​ചി​ത്വ​ദി​നം

സീ​​​​​മ മോ​​​​​ഹ​​​​​ൻ​​​​​ലാ​​​​​ൽ
Published: July 5, 2026 05:58 AM IST | Updated: July 5, 2026 05:58 AM IST

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ എ​​​​​ല്ലാ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഇ​​​​​നി ര​​​​​ണ്ടാം ശ​​​​​നി​​​​​യാ​​​​​ഴ്ച ശു​​​​​ചി​​​​​ത്വ​​​​​ദി​​​​​നം. അ​​​​​ന്നേ​​​​ദി​​​​​വ​​​​​സം പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഓ​​​​​ഫീ​​​​​സ് പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ശു​​​​​ചി​​​​​ത്വം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഡി​​​​​ജി​​​​​പി പി. ​​​​​വി​​​​​ജ​​​​​യ​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്. എ​​​​​ല്ലാ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും സ​​​​​മ​​​​​ഗ്ര ശു​​​​​ചി​​​​​ത്വ​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​ന​​​​​കം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഈ ​​​​​മാ​​​​​സം 11 മു​​​​​ത​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ എ​​​​​ല്ലാ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഇ​​​​​തു പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​രു​​​​​മെ​​​​​ന്നും എ​​​​​ഡി​​​​​ജി​​​​​പി പി. ​​​​​വി​​​​​ജ​​​​​യ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ വേ​​​​​ഷ​​​​​വി​​​​​താ​​​​​നം വൃ​​​​​ത്തി​​​​​യു​​​​​ള്ള​​​​​തും അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​തും വ​​​​​കു​​​​​പ്പു​​​​​ത​​​​​ല മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​നു​​​​​സൃ​​​​​ത​​​​​വു​​​​​മാ​​​​​ക​​​​​ണം എ​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ 23 ഇ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലു​​​​​ള്ള​​​​​ത്.

വ​​​​​കു​​​​​പ്പി​​​​​ലെ എ​​​​​ല്ലാ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ന്‍ പ​​​​​രി​​​​​സ​​​​​ര​​​​​ത്ത് കൃ​​​​​ത്യ​​​​​മാ​​​​​യ ക്ര​​​​​മ​​​​​ത്തി​​​​​ല്‍ പാ​​​​​ര്‍​ക്ക് ചെ​​​​​യ്യു​​​​​ക , കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ട വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​കാ​​​​​ശി​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പോ​​​​​ലീ​​​​​സ് സ്റ്റാ​​​​​ന്‍​ഡിം​​​​​ഗ് ഓ​​​​​ര്‍​ഡ​​​​​ര്‍, മ​​​​​റ്റ് നി​​​​​യ​​​​​മ​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ച്ച് ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക, വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ന്‍ പ​​​​​രി​​​​​സ​​​​​ര​​​​​ത്ത് സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​പ​​​​​ക്ഷം അ​​​​​വ കൃ​​​​​ത്യ​​​​​മാ​​​​​യ ക്ര​​​​​മ​​​​​ത്തി​​​​​ല്‍ നി​​​​​ര്‍​ത്തി​​​​​യി​​​​​ടു​​​​​ക, പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ല​​​​​ഹ​​​​​രി​​​​​പ​​​​​ദാ​​​​​ര്‍​ഥ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കg വി​​​​​ധേ​​​​​യ​​​​​മാ​​​​​യി ഉ​​​​​ട​​​​​ന്‍ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യോ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ക, സ്റ്റേ​​​​​ഷ​​​​​നി​​​​​ല്‍ ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ള്‍ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​വു​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ക്കു​​​​​ക, തൊ​​​​​ണ്ടി​​​​​മു​​​​​ത​​​​​ലു​​​​​ക​​​​​ള്‍ സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന മു​​​​​റി​​​​​ക​​​​​ള്‍ കൃ​​​​​ത്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ളോ​​​​​ടെ​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യും പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ലു​​​​​ണ്ട്.

സ​​​​​ന്ദ​​​​​ര്‍​ശ​​​​​ക​​​​​ര്‍​ക്കാ​​​​​യു​​​​​ള്ള ക​​​​​സേ​​​​​ര​​​​​യി​​​​​ല്‍ പോ​​​​​ലീ​​​​​സ് ഇ​​​​​രി​​​​​ക്കേ​​​​​ണ്ട !

പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശ​​​​​ക​​​​​ര്‍​ക്കാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ള്ള ക​​​​​സേ​​​​​ര​​​​​ക​​​​​ള്‍ അ​​​​​വ​​​​​ര്‍​ക്കു മാ​​​​​ത്ര​​​​​മാ​​​​​യി പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. ഇ​​​​​വ മ​​​​​റ്റാ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​രു​​​​​ത്. ശി​​​​​ശു​​​​​സൗ​​​​​ഹൃ​​​​​ദ സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്കു മാ​​​​​ത്ര​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം.

വ​​​​​നി​​​​​താ ഹെ​​​​​ല്‍​പ്പ് ഡെ​​​​​സ്‌​​​​​കി​​​​​നാ​​​​​യി ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ള്ള എ​​​​​ല്ലാ ഫ​​​​​ര്‍​ണി​​​​​ച്ച​​​​​റു​​​​​ക​​​​​ളും ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും നി​​​​​ര്‍​ദി​​​​​ഷ്‌​​​ട ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു മാ​​​​​ത്ര​​​​​മേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വൂ. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, ബാ​​​​​ങ്കു​​​​​ക​​​​​ള്‍, എം​​​​​പി, എം​​​​​എ​​​​​ല്‍​എ ഫ​​​​​ണ്ടു​​​​​ക​​​​​ള്‍, മ​​​​​റ്റ് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ സ്രോ​​​​​ത​​​​​സു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം സ്റ്റേ​​​​​ഷ​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി​​ ഉ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം.

എ​​​​​ല്ലാ ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​ക​​​​​ളും ഡി​​​​​സി​​​​​പി റാ​​​​​ങ്കി​​​​​ന് മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും കു​​​​​റ​​​​​ഞ്ഞ​​​​​ത് ഒ​​​​​രു പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നെ​​​​​ങ്കി​​​​​ലും ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് അ​​​​​തി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം, അ​​​​​ടി​​​​​സ്ഥാ​​​​​ന​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍, പൊ​​​​​തു​​​​​ജ​​​​​ന സേ​​​​​വ​​​​​നം എ​​​​​ന്നി​​​​​വ കൃ​​​​​ത്യ​​​​​മാ​​​​​യി അ​​​​​വ​​​​​ലോ​​​​​ക​​​​​നം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നും എ​​​​​ല്ലാ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളും പ​​​​​രാ​​​​​തി​​​​​ക​​​​​ളും നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​ക്കു​​​​​ള്ളി​​​​​ല്‍ തീ​​​​​ര്‍​പ്പാ​​​​​ക്കി കാ​​​​​ല​​​​​താ​​​​​മ​​​​​സം ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും എ​​​​​ഡി​​​​​ജി​​​​​പി പി. ​​​​​വി​​​​​ജ​​​​​യ​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ നി​​​​​ര്‍​ദേ​​​​​ശ​​​​​ത്തി​​​​​ലു​​​​​ണ്ട്.

Tags : Second Saturday 'Cleanliness Day for the Police

Recent News

Corehub Up