x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിക്ക് മെൽബണിൽ വധഭീഷണി

വെബ് ഡെസ്ക്
Published: July 5, 2026 05:49 AM IST | Updated: July 5, 2026 05:49 AM IST

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി

മെ​​​ല്‍ബ​​​ണ്‍: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ സ​​​ന്ദ​​​ര്‍ശ​​​ന​​​വേ​​​ള​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ വ​​​ധി​​​ക്കു​​​മെ​​​ന്ന് ഓ​​​ണ്‍ലൈ​​​നി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി.

സ​​​ന്ദേ​​​ശം അ​​​യ​​​ച്ച സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ന്‍റെ ഐ​​​പി വി​​​ലാ​​​സം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും ഓ​​​സ്ട്രേ​​​ലി​​​യ അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്ത വ്യാ​​​ഴാ​​​ഴ്ച മെ​​​ല്‍ബ​​​ണ്‍ മാ​​​ര്‍വ​​​ല്‍ സ​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍വ​​​ച്ച് മോ​​​ദി​​​യെ വ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ബു മു​​​സ്ത​​​ഫ എ​​​ന്നാ​​​യാ​​​ളി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് വി​​​ലാ​​​സ​​​ത്തി​​​ലു​​​ള്ള സ​​​ന്ദേ​​​ശ​​​ത്തി​​​ലുള്ളത്.

Tags : Modi death threat

Recent News

Corehub Up