x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് ക​സ​ബ ബീ​ച്ച് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​യി


Published: July 5, 2026 02:31 AM IST | Updated: July 5, 2026 02:31 AM IST

മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം.

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മു​ള്ള ഇ​ട​മാ​യി മാ​റു​ന്ന ക​സ​ബ ബീ​ച്ചി​ലേ​ക്കും നി​ർ​ദി​ഷ്ട ന​ഗ​ര​വ​ന​ത്തി​ലേ​ക്കും എ​ത്തു​ന്ന​തി​നു​ള്ള ബീ​ച്ച് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.

ച​ന്ദ്ര​ഗി​രി​പ്പു​ഴ​യു​ടെ അ​ഴി​മു​ഖ​വും മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വും ഈ ​റോ​ഡി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്താ​ണ്.

നാ​ലു​വ​രി​പ്പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും അ​ല്പ​മ​ക​ലെ​യാ​യി സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​പ്പ്, നീ​ർ​മ​രു​ത് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ തൈ​ക​ളും ന​ട്ടി​ട്ടു​ണ്ട്.

ഡെ​സ്മോ​ഡി​യം ഗോ​ൾ​ഡ്, റെ​ഡ് പാം, ​ബോ​ഗ​ൻ​വി​ല്ല, ബ​ദാം മ​രം, ബി​സ്മാ‍​ർ​ക്ക് ഈ​ന്ത​പ്പ​ന, ക​ലാ​ത്തി​യ ലൂ​ട്ടി​യ, ബു​ദ്ധ​മു​ള, മ​ഞ്ഞ​മു​ള തു​ട​ങ്ങി​യ സ​സ്യ​ങ്ങ​ളാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ നാ​ലി​ട​ങ്ങ​ളി​ലാ​യി ഇ​രി​പ്പി​ട​ങ്ങ​ളോ​ടു​കൂ​ടി​യ ചെ​റു ഉ​ദ്യാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​വും മി​ക​ച്ച രീ​തി​യി​ൽ ഒ​രു​ക്കി.

ന​ഗ​ര​വ​ന​മ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ റോ​ഡി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​മെ​ന്നാ​ണ് പ്ര​തീ​ക്

Tags : Nattuvishesham District news

Recent News

Corehub Up