x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ


Published: April 17, 2026 10:17 PM IST | Updated: April 17, 2026 10:17 PM IST

പ​ള്ളി​ക്കു​ന്ന്: ഷെയർ ബ്രോക്കിംഗ് ബി​സി​ന​സു​കാ​രനായ യുവാവിനെ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​ള്ളി​ക്കു​ളം ചെ​റു​ശേ​രി ന​ഗ​റി​ലെ പ​ത്മം ഹൗ​സി​ൽ വ​യ​ലി​ൽ രാ​ജേ​ഷി​നെ​യാ​ണ് (49) വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.10 ഓ​ടെ ചി​റ​ക്ക​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ-​പ​ദ്മാ​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജ​യ്ഷ ജ​യ​രാ​ജ്. മ​ക്ക​ൾ: ശി​വ​ശ​ങ്ക​ർ, ഋ​ഷി​കേ​ശ്, ബ്ര​ഹ്മ​ദ​ത്ത്.

Tags : train wreck rajesh death businessman

Recent News

Corehub Up