x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ൻ അ​സെ​ൻ​ഡ് ഒൗ​ട്ട്ബൗ​ണ്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം


Published: July 3, 2026 03:50 AM IST | Updated: July 3, 2026 03:50 AM IST

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ആ​രം​ഭി​ച്ച മ​രി​യ​ൻ അ​സെ​ൻ​ഡ് ഒൗ​ട്ട്ബൗ​ണ്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്.

തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച മ​രി​യ​ൻ അ​സെ​ൻ​ഡ് ഒൗ​ട്ട്ബൗ​ണ്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വി​നോ​ദ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. ഡാ​ലി ഡൊ​മി​നി​ക്, സി​സ്റ്റ​ർ ട​സീ​ന പി. ​ഇ​മ്മ​ട്ടി, ഡീ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക്സ് ഡോ. ​ജൂ​ലി പി. ​ലാ​സ​ർ, മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജി​ഷ എ​ലി​സ​ബ​ത്ത്, മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജാ​സ്മി സി. ​ആന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും പ്ലേ​സ്മെ​ന്‍റ് പ​രി​ശീ​ല​ന​ത്തി​നും സ​ജ്ജ​രാ​ക്കു​ന്ന​തി​നൊ​പ്പം നേ​തൃ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, വ്യ​ക്തി​ത്വ​വി​ക​സ​നം, സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണു പ​രി​ശീ​ല​ന​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക.

 

Tags : Nattuvishesham District news

Recent News

Corehub Up