x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്രക്കു​ള​ത്തി​ന്‍റെ​യും ബ​ലി​ക്ക​ട​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 7, 2026 01:38 AM IST | Updated: August 7, 2026 01:38 AM IST

മു​ഖ​വൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ന​വീ​ക​രി​ച്ച കു​ള​ത്തി​ന്‍റെ​ ഉ​ദ്ഘാ​ട​നം ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​മ​ങ്ങാ​ട്: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള മു​ഖ​വൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ന​വീ​ക​രി​ച്ച ക്ഷേ​ത്രക്കു ള​ത്തി​ന്‍റെ​യും ബ​ലി​ക്ക​ട​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി. ​ഹ​രി​കേ​ശ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​രി​പ്പൂ​രാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നി​ത, ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ സി​നി, ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, വി​ന​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Inauguration temple pool

Recent News

Corehub Up