x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 18, 2026 12:24 AM IST | Updated: September 18, 2026 12:24 AM IST

വെ​ള്ളി​യാ​കു​ളം ഗ​വ.​യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മി​ണി ത​മ്പാ​നും ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വെ​ള്ളി​യാ​കു​ളം ഗ​വ.​യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മി​ണി ത​മ്പാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​നും സം​യു​ക്ത​മാ​യി നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദേ​ഷ യു. ​കൈ​മ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി. ​ശ​ശി​ക​ല, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ, കെ.​ആ​ർ. യ​മു​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. ഹ​രി​ഹ​ര​പ്പ​ണി​ക്ക​ർ, അ​ല്ലി പ്ര​കാ​ശ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദു​ലേ​ഖ, എ​ച്ച്എം ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ദി​പ് പി ​ദാ​സ്, ടി.​ആ​ർ. ര​ഞ്ചി​ത്ത്, വി.​കെ. മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Inauguration

Recent News

Corehub Up