x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​ഡ് എ​സ്‌​ഐ​യെ മ​ര്‍​ദി​ച്ച സം​ഭ​വം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 21, 2026 11:42 PM IST | Updated: July 21, 2026 11:42 PM IST

അമീൻ

ച​വ​റ: പോ​ലീസി​നെ ആ​ക്ര​മി​ച്ച കേ​സി​ലു​ള്‍​പ്പെ​ട്ട ഒ​രാ​ള്‍ പി​ടി​യി​ല്‍. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ല്‍ ക​ടു​ക്ക​ര​ത്ത​റ​യി​ല്‍ അ​മീ​നെ​യാ​ണ് (27) ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീസ് പി​ടി​കൂ​ടി​യ​ത്. ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലി​സ് പ​റ​യു​ന്ന​ത്: ക​രീ​ഞ്ചി​ല്‍ മു​ക്കി​ല്‍ ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ അന്ന് ബിഗ് സ്‌​ക്രീ​നി​ല്‍ മ​ത്സ​രം കാ​ണാ​നാ​ന്‍ എ​ത്തി​യ ഇ​രു​വി​ഭാ​ഗവും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്ക​വും ചെ​റി​യ രീ​തി​യ​ല്‍ സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് പ്ര​ശ്നം വ​ഷ​ളാ​കാ​ത​രി​ക്കാ​ന്‍ വേ​ണ്ടി എ​സ്‌​ഐ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ഇ​ട​പെ​ടു​ന്ന​തി​നി​ട​യി​ല്‍ സം​ഘം ചേ​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്ത​ലു​ള്‍​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലി​സ് അ​റി​ യി​ച്ചു.

 

Tags : arrested Nattuvishesham DistrictNews

Recent News

Corehub Up