x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ൺ വെ​ടി​ക്കു​ഴി​യി​ൽ കാ​ട്ടു​പോ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: September 11, 2026 11:21 PM IST | Updated: September 11, 2026 11:21 PM IST

ഡ​യ​റി ഫാ​മി​നു സ​മീ​പം ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത്

ഉ​പ്പു​ത​റ: വാ​ഗ​മ​ൺ വെ​ടി​ക്കു​ഴി​യി​ലെ ഡ​യ​റി യൂ​ണി​വേ​ഴ്സി​റ്റി ബേ​സ് ഫാ​മി​നോ​ടു ചേ​ർ​ന്നു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​നു സ​മീ​പം കാ​ട്ടു​പോ​ത്തി​ൻ കൂ​ട്ടം ഇ​റ​ങ്ങി. മൂ​ന്നു കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ട്ട​ടു​ത്തു​ള്ള ആ​ലു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്. ഇ​വ​രു​ടെ യാ​ത്ര​യ്ക്ക് കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യം വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ളാ​യി ഭീ​തി വി​ത​യ്ക്കു​ന്ന കാ​ട്ടു​പോ​ത്തു​ക​ളെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് തു​ര​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : District News Nattuvishesham Bison Strays Vedikkuzhi Vagamon

Recent News

Corehub Up