x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ ഇ​ൻ​ഡ​ക്്ഷ​ൻ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: July 20, 2026 02:28 AM IST | Updated: July 20, 2026 02:28 AM IST

വ​ട​ക്ക​ഞ്ചേ​രി മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ഡ​ക്്ഷ​ൻ പ​രി​പാ​ടി പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ ന​വാ​ഗ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​സ്പി​റോ 2കെ26 ​ഇ​ൻ​ഡ​ക്്ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ഒ. ജെ​ൻ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്വി​ൻ ജോ​സ് അ​റ​യ്ക്കാ​മ്യാ​ലി​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അ​ധ്യാ​പ​ക​രേ​യും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഗീ​തു ര​തീ​ഷ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി കെ.​ടി. അ​നു​ശ്രീ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up