ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയില്‍ വിശുദ്ധ ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് ആദ്യാക്ഷരം കുറിക്കല്‍ ഇന്നു നടത്തും.രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ആദ്യാക്ഷരം കുറിക്കല്‍.വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജേക്കബ് കടുതോടില്‍ എന്നിവര്‍ നേതൃത്വം നൽകും.
Tags : nattu vishesham Chemmalamattam Church