പ്രതീകാത്മക ചിത്രം
തൊടുപുഴ: ആനക്കുളത്ത് പരിക്കേറ്റ നിലയില്‍ വീണ്ടും കാട്ടാനയെ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് ജനവാസ മേഖലയില്‍ പരിക്കേറ്റ കാട്ടാന എത്തിയത്. വാലിന് സമീപമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇതേ ആന നേരത്തേ പലതവണ ജനവാസമേഖലയില്‍ എത്തിയിരുന്നു. വനംവകുപ്പ് ആനയെ നിരീക്ഷിച്ചുവരികയാണ്.