x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ ഇ​ൻ​സി​ഗ്നി​യ 2026

വെബ് ഡെസ്ക്
Published: September 28, 2026 03:45 AM IST | Updated: September 28, 2026 03:45 AM IST

മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ ഇ​ൻ​സി​ഗ്നി​യ 2026ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്.

തൃ​ശൂ​ർ: മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ 2026-27 അ​ക്കാ​ദ​മി​ക​വ​ർ​ഷ​ത്തെ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സം​യു​ക്ത ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ഇ​ൻ​സി​ഗ്നി​യ 2026 സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജി​മ്മി ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മി​നു തോ​മ​സ്, ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടെ​സ്ലി​ൻ സെ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ന്‍റെ വാ​ർ​ഷി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മൗ​ലി​ക​യു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up