x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: പ്ര​സം​ഗ, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: September 28, 2026 03:33 AM IST | Updated: September 28, 2026 03:33 AM IST

ഉ​ണ​ർ​വ് നേ​തൃ​ത്വ പ​രി​ശീ​ല​ന​ക്ലാ​സ് അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: ന​വം​ബ​ർ 14 മു​ത​ൽ 20വ​രെ ന​ട​ത്തു​ന്ന 73-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​പ്പി​ള്ളി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ​യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ/​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു.

പ്ര​ബ​ന്ധ മ​ത്സ​രം ഒ​ക്ടോ​ബ​ർ ഏ​ഴി​നു രാ​വി​ലെ 10.30 മു​ത​ലും പ്ര​സം​ഗ​മ​ത്സ​രം ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ലും ത​ല​പ്പി​ള്ളി അ​സി​സ്റ്റ​ൻ്റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ/​കോ​ള​ജ് അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ മൂ​ന്നി​നു മു​മ്പാ​യി ത​ല​പ്പി​ള്ളി അ​സി​സ്റ്റ​ൻ്റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up