x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: എ​കെ​സി​സി


Published: January 9, 2026 02:02 AM IST | Updated: January 9, 2026 02:02 AM IST

കു​ന്നോ​ത്ത് ഫെ​റോ​ന എ​കെ​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ഇ​രി​ട്ടി: ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും റി​പ്പോ​ർ​ട്ടി​ൻ മേ​ൽ ഇ​തു​വ​രെ​യാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് എ​കെ​സി​സി കു​ന്നോ​ത്ത് ഫൊ​റോ​ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ള്ളോം​കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ർ​ച്ചി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന എ​കെ​സി​സി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. സ​മ്മേ​ള​ന​ത്തി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി ഫൊ​റോ​ന​യി​ലെ വീ​ടു​കൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. സ​മ്മേ​ള​നവി​ജ​യ​ത്തി​നാ​യി ഫൊ​റാ​നവി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ടി​നെ ര​ക്ഷാ​ധി​കാ​രി​യാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ബെ​ന്നി പു​തി​യാ​മ്പു​റം, ബെ​ന്നി​ച്ച​ൻ മഠ​ത്തി​ന​കം, ഷാ​ജു ഇ​ട​ശേ​രി, ജോ​ബി കു​ര്യ​ൻ, അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര, എ​ൻ.​വി. ജോ​സ​ഫ് നെ​ല്ലി​ക്കു​ന്നേ​ൽ, ഷി​ബു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : J.B. Koshy Commission nattuvishesham local news

Recent News

Corehub Up