x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ഐ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ്

വെബ് ഡെസ്ക്
Published: August 28, 2026 10:24 PM IST | Updated: August 28, 2026 10:24 PM IST

ജെ​സി​ഐ സോ​ണ്‍ 20​ന്‍റെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ളജി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ഴി​ത്ത​ല: ജെ​സി​ഐ സോ​ണ്‍ 20​ന്‍റെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് "ദൃ​ശ്യം 26'ശാ​ന്തി​ഗി​രി കോ​ളജി​ല്‍ ന​ട​ത്തി. വ​ഴി​ത്ത​ല ജെ​സി​ഐ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ന് ജെ​സി​ഐ ​വ​ഴി​ത്ത​ല പ്ര​സി​ഡ​ന്‍റ് എ​ബി​ന്‍ ജയിം​സ്, സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ അ​റ​യ്ക്ക​ല്‍, ജോ​ജോ കു​മ്പ​ള​ന്താ​നം, ​ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ല്‍, സ്മി​ത ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ ഹ​രി മേ​നോ​ന്‍, സു​നി​ത മി​ഥു​ന്‍, എ​ബി ജ​യിം​സ്, മെ​ല്‍​ബി​ന്‍ ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews JCI

Recent News

Corehub Up