x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​കെ. ശൈ​ല​ജ​യു​ടെ ബോ​ർ​ഡ് ക​രി ഓ​യി​ൽ ഒ​ഴി​ച്ചു വി​കൃ​ത​മാ​ക്കി


Published: April 9, 2026 07:30 AM IST | Updated: April 9, 2026 07:30 AM IST

മ​ട്ട​ന്നൂ​ർ: പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡ് ക​രി ഓ​യി​ൽ ഒ​ഴി​ച്ചു ന​ശി​പ്പി​ച്ചു.
ന​ര​യ​മ്പാ​റ-​ക​ല്ലേ​രി​ക്ക​ൽ റോ​ഡി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ടു​ത്ത് സ്ഥാ​പി​ച്ച ബോ​ർ​ഡി​ലാ​ണ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശൈ​ല​ജ​യു​ടെ ഫോ​ട്ടോ അ​ട​ക്ക​മു​ള്ള ബോ​ർ​ഡാ​ണ് വി​കൃ​ത​മാ​ക്കി​യ​ത്.

Tags : nattu vishesham K.K. Shailaja board was washed

Recent News

Corehub Up