x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ബ്-​​ബു​​ള്‍ബു​​ള്‍ ഉ​​ത്സ​​വം ന​​ട​​ത്തി


Published: March 18, 2026 01:39 AM IST | Updated: March 18, 2026 01:39 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത് സ്‌​​കൗട്‌​​സ് ആ​​ന്‍ഡ് ഗൈ​​ഡ്‌​​സ് ച​​ങ്ങ​​നാ​​ശേ​​രി ലോ​​ക്ക​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ല്‍ പി ​​വി​​ഭാ​​ഗം കു​​ട്ടി​​ക​​ള്‍ക്കാ​​യി ക​​ബ്- ബു​​ള്‍ബു​​ള്‍ ഉ​​ത്സ​​വം മു​​നി​​സി​​പ്പ​​ല്‍ പാ​​ര്‍ക്കി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്നാ​​യി ഇ​​രു​​ന്നൂ​​റോ​​ളം കു​​ട്ടി​​ക​​ളും പ​​തി​​ന​​ഞ്ച് അ​​ധ്യാ​​പ​​ക​​രും പ​​ങ്കെ​​ടു​​ത്തു.ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​റും സം​​ഘ​​ട​​ന​​യു​​ടെ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​നു​​മാ​​യ കെ.​​വി.​​സു​​നി​​ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മ​​ിറ്റി ചെ​​യ​​ര്‍മാ​​ന്‍ കൃ​​ഷ്ണ​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ക​​മ്മീ​​ഷ​​ണ​​ര്‍ ആ​​ന്‍സി മേ​​രി ജോ​​ണ്‍ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല​​ര്‍മാ​​രാ​​യ എ​​ല്‍സ​​മ്മ ജോ​​ബ്, വി.​​കെ. സ​​ത്യ​​ന്‍, സി​​സ്റ്റ​​ര്‍ പി.​​ജെ. പൊ​​ന്നു​​മോ​​ള്‍, സി​​സ്റ്റ​​ര്‍ കെ.​​ജെ. ബി​​നി​​മോ​​ള്‍, ജോ​​സ​​ഫ് വ​​ര്‍ഗീ​​സ്, പി.​​ആ​​ര്‍. സു​​ധീ​​ര്‍, അ​​മ്പി​​ളി വി. ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കു​​ട്ടി​​ക​​ള്‍ക്കാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളും ക​​ളി​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ചു.

Tags : nattu vishesham Kab-Bulbu festival

Recent News

Corehub Up