x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലി​ഗോ ഫെ​സ്റ്റ്: കു​സാ​റ്റും ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​വുംഓ​വ​റോ​ള്‍ നേ​ടി 

വെബ് ഡെസ്ക്
Published: September 18, 2026 11:00 PM IST | Updated: September 18, 2026 11:00 PM IST

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലി​ഗോ ഫെ​സ്റ്റി​ല്‍ ജേ​താ​ക്ക​ളാ​യ​വ​ര്‍ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന

കു​ട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലി​ഗോ-2026 ഫെ​സ്റ്റ് സ​മാ​പി​ച്ചു.

പി​ജി വി​ഭാ​ഗ​ത്തി​ല്‍ ക​ള​മ​ശേ​രി കു​സാ​റ്റും യു​ജി വി​ഭാ​ഗ​ത്തി​ല്‍ പി​റ​വം ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​വും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​സ് ചി​റ്റ​ടി​യി​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. സി​ബി​ച്ച​ന്‍ ജോ​സ​ഫ്, എം​സി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ്, മി​സ്റ്റ ചെ​യ​ര്‍​മാ​ന്‍ ബെ​നെ​റ്റ് തോ​മ​സ് ബോ​ബി, ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. ഷാ​ന്‍, ക​ലി​ഗോ സ്റ്റു​ഡ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. ന​വ​നീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് യു​ജി, പി​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ന്നു. ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​റേ​റ്റ​ര്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. വി.​കെ. സ​ന​ല്‍ കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

Tags : District News Nattuvishesham Kaligo Fest CUSAT Chinmaya Vishwavidyapeeth

Recent News

Corehub Up