x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ തി​ള​ങ്ങി നി​ർ​മ​ല​ഗി​രി കോ​ള​ജ്


Published: March 3, 2026 08:01 AM IST | Updated: March 3, 2026 08:01 AM IST

കൂ​ത്തു​പ​റ​മ്പ്: കേ​ര​ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം വ​ർ​ക്ക് 2025ൽ ​മി​ക​ച്ച നേ​ട്ട​വു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്. കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ 14-ാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ നി​ർ​ല​ഗി​രി കോ​ള​ജ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യ്ക്ക് ​കീ​ഴി​ൽ ഒ​ന്നാം സ്ഥാ​ന​വും നി​ല​നി​ർ​ത്തി.

അ​ധ്യാ​പ​ന നി​ല​വാ​രം, ഗ​വേ​ഷ​ണ മി​ക​വ്, പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ, ഇ​ൻ​ക്ലൂ​സി​വി​റ്റി തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പു​ല​ർ​ത്തു​ന്ന ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് കോ​ള​ജി​നെ ന​യി​ച്ച​ത്. സ്വ​യം​ഭ​ര​ണ പ​ദ​വി​യും നാ​ക് എ++ ​ഗ്രേ​ഡു​മു​ള്ള കോ​ള​ജി​ന്‍റെ​അ​ക്കാ​ദ​മി​ക് മി​ക​വി​നു​ള്ള മ​റ്റൊ​രു അം​ഗീ​കാ​ര​മാ​യി ഈ ​നേ​ട്ടം മാ​റി. മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ക​ലാ​ല​യ​ത്തി​ന്‍റേ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്ന് പ്രി​ൻ​സി​പ്പ​ലും മാ​നേ​ജ്‌​മെ​ന്‍റും അ​റി​യി​ച്ചു.

Tags : nattu vishesham Nirmalagiri College KIRF rankings

Recent News

Corehub Up