കെസിഇഎഫ് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം കെ.നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കെ.നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പി. ജയദേവന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി.അജയന് മുഖ്യപ്രഭാഷണം നടത്തി.
പി.കെ. വിനോദ്കുമാര്‍, പി.വിനോദ്കുമാര്‍, സുജിത്ത് പുതുക്കൈ, എ.സുധീഷ് കുമാര്‍, കെ.ഉദയഭാനു, എം.ശ്രീലത, ഉഷാകുമാരി, കെ.സുകുമാരന്‍, എന്‍.ആര്.രാജേഷ് എന്നിവര്‍ സംസാരിച്ചു.
യാത്രയയപ്പ്-അനുമോദനസമ്മേളനം സന്ദീപ് വാര്യര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷിബു കടവങ്ങാനം അധ്യക്ഷതവഹിച്ചു. പി.കെ.പ്രകാശ്കുമാര്, സി.ഇ.ജയന്, കെ.ശശി, സുകുമാരി ശ്രീധരന് , എ.കെ.ശശാങ്കന്, ചന്ദ്രശേഖരന്, വി.അശോകന്, എം.ലത, ജയപ്രകാശ് മയിച്ച, കെ.ബാലകൃഷ്ണന, യുപ്രശാന്ത് കുമാര്‍, കെ. ആര്.രാകേഷ്, സുനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News