x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കെതിരേ കെസിവൈഎം ഗോ​ൾ കി​ക്ക് മ​ത്സ​രം 


Published: July 13, 2026 05:34 AM IST | Updated: July 13, 2026 05:34 AM IST

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം പൂ​ക്കോ​ട്ടും​പാ​ടം യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ കി​ക്ക് നി​ല​ന്പൂ​ർ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൻ വ​ട്ടു​കു​ള​ത്

പൂ​ക്കോ​ട്ടും​പാ​ടം: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം പൂ​ക്കോ​ട്ടും​പാ​ടം യൂ​ണി​റ്റ് ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഗോ​ൾ കി​ക്ക് മ​ത്സ​രം ന​ട​ത്തി. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഗോ​ൾ കി​ക്ക് മ​ത്സ​ര​വും നി​ല​ന്പൂ​ർ മേ​ഖ​ലാ ഡ​യ​റ​ക്‌ട​ർ ഫാ. ​ജി​ബി​ൻ വ​ട്ടു​കു​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളായി റോ​ണി അ​ര​ങ്ങ​ത്ത് (പ്ര​സി​ഡ​ന്‍റ്), ല​യ​ന താ​ള​നാ​നി​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​തു​ല്യ പാ​ല​ത്താ​ന​ത്ത് (സെ​ക്ര​ട്ട​റി), ആ​ഷി​ൻ അ​ഴ​കം​പ​റ​ന്പി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡോ​ണ്‍ വ​ള്ളോ​പ്പ​ള്ളി (ട്ര​ഷ​റ​ർ), ജോ​യ​ൽ ക​ള​ത്തി​ൽ (കോ ​ഓ​ർ​ഡി​നേ​റ്റ​ർ), ജ​സ്‌വി​ൻ ക​ള​ത്തി​ൽ (മീ​ഡി​യ കോ​ ഓർഡി​നേ​റ്റ​ർ), റോ​ജി​ൻ മാ​രൂ​ർ (സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ) എന്നിവരെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സി​ൻ​ഡി​ക്ക​റ്റ് അം​ഗം ജ​സ്റ്റി​ൻ നീ​ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മോ​ണി​ക്ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up