കോലഞ്ചേരി മെഡിക്കല്‍ മിഷന് മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക കാര്‍ഡിയോളജി ഒറേഷന്‍ ലോകപ്രശസ്ത ഹൃദ്രോഗ വിദ
കോലഞ്ചേരി: കേരളത്തിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണെന്നും അന്താരാഷ്ട്ര നിലവാരത്തിലാണെന്നും ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അന്റോണിയോ കൊളംബോ. കോലഞ്ചേരി മെഡിക്കല്‍ മിഷന് മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക കാര്‍ഡിയോളജി ഒറേഷനില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കേളജിലെ നവീകരിച്ച കാര്‍ഡിയോളജി ഒപിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഡോ. ലൂയി ഫിഷര്‍, ഡോ. ഈപ്പന് പുന്നൂസ്, ഡോ. സോജന്, ജോയ് പി. ജേക്കബ്, ജേക്കബ് ജോയ്, അജു ജേക്കബ്, ഡോ. വര്‍ഗീസ് പോള്‍, പീറ്റര്‍ കെ .ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews