x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കി​ക്ക് ഓ​ഫ്


Published: June 25, 2026 11:22 PM IST | Updated: June 25, 2026 11:22 PM IST

ചെ​റു​തോ​ണി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പിന്തുണ പ്രഖ്യാപിച്ച് വി​മ​ല​ഗി​രി വി​മ​ല ഹൈ​സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പരിപാടി ത​ങ്ക​മ​ണി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​നു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​ബി​ൻ ഗോ​പി​നാ​ഥ് ല​ഹ​രി​വി​രു​ദ്ധ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പ്ര​ശാ​ന്തി സി​എം​സി ല​ഹ​രി​വി​രു​ദ്ധ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ചാ​ക്കോ, സിപിഒ ജി​മ്മി ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Kick-off Nattuvishesham Districte news

Recent News

Corehub Up