x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളൂ​ർ പ​മ്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ക​ത്തി​ന​ശി​ച്ചു​


Published: June 26, 2026 07:55 AM IST | Updated: June 26, 2026 07:55 AM IST

വെ​ള്ളൂ​ർ: പ​മ്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

180 എ​ച്ച്പി​യു​ടെ നാ​ലു മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ലെ ഓ​വ​ർ ഹെ​ഡ് ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് മോ​ട്ടോ​റു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഒ​രു മോ​ട്ടോ​ർ​കൂ​ടി ക​ത്തി​യ​തോ​ടെ ഇ​നി ര​ണ്ടു മോ​ട്ടോ​റു​ക​ൾ മാ​ത്ര​മെ പ​മ്പിം​ഗി​ന് അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up