x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം ആ​യൂര്‍ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം നടത്തി

വെബ് ഡെസ്ക്
Published: September 21, 2026 11:22 PM IST | Updated: September 21, 2026 11:22 PM IST

ആ​യൂര്‍: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കൊ​ല്ലം ആ​യൂ​ര്‍ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം ആ​യൂ​ര്‍ ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ന്നു. അ​തി​രൂ​പ​ത ഡ​യ​റ​ക്റ്റ​ര്‍ ഫാ.ഷെ​റി​ന്‍ മൂ​ല​യി​ല്‍, ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, കു​ടും​ബ​ കൂ​ട്ടാ​യ്മ ഫൊ​റോ​ന ഡ​യ​റ​ക്‌ടർ‍ ഫാ. ​ജോ​ണ്‍ ത​ത്ത​യ്ക്കാ​ട്ടു​പു​ളി​ക്ക​ല്‍, അ​തി​രൂ​പ​ത കോ - ഓര്‍​ഡി​നേ​റ്റ​ര്‍ ടോ​മി​ച്ച​ന്‍ കൈ​ത​ക്ക​ളം, തെ​ക്ക​ന്‍ മേ​ഖ​ല ക​ണ്‍​വീ​ന​ര്‍ ജോ​സി ക​ട​ന്തോ​ട്ടു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കൂ​ട്ടാ​യ്മ​യു​ടെ ഫൊ​റോ​ന സ​മി​തി​യു​ടെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യി വി.​കെ. റോ​യി വ​ടാ​ന​യി​ല്‍ ആ​ര്യ​ങ്കാ​വ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ലി​ന്‍​സി മു​ള​കു​പാ​ടം പു​ന​ലൂ​ര്‍, അ​നി​മേ​റ്റ​റാ​യി സി​സ്റ്റ​ര്‍ നി​ര്‍​മ​ല എ​എ​സ് ക​ര​വാ​ളൂ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് ഫൊ​റോ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലിലേക്ക് ജോ​ണ്‍ ഏ​ണ​യ്ക്കാ​ട്ട് ആ​യൂര്‍, തോ​മ​സ് പ​ന്ത​പ​ള്ളി​ല്‍ ക​ര​വാ​ളൂ​ര്‍, ജെ​ഫി​ന്‍ ചൂ​ര​പ്പു​ഴ ആ​ര്യ​ങ്കാ​വ്, മ​ഞ്ജു പ​രു​ത്തി​പ്പ​റ​മ്പി​ല്‍ പു​ന​ലൂ​ര്‍, ലീ​ലാ​മ്മ ഇ​ല​ഞ്ഞി​യ്ക്ക​ല്‍ കൊ​ല്ലം, റോ​സ് മ​രി​യ വ​ട​ക്കേ​റ്റ് കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​രെ തെരഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Leadership Meet Held

Recent News

Corehub Up