x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് വാ​ട്ട​ര്‍ പ്യൂ​രി​ഫെ​യ​ര്‍ സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: August 26, 2026 12:57 AM IST | Updated: August 26, 2026 12:57 AM IST

പ​ര​വൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് അ​മ്മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സ​മ്മാ​നി​ച്ച വാ​ട്ട​ര്‍ പ്യൂ​രി​ഫെ​യ​ര്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ര​വൂ​ര്‍: ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ക​ല്ലു​വാ​തു​ക്ക​ല്‍ അ​മ്മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ സ​മ്മാ​നി​ച്ചു. ചൂ​ടു​വെ​ള്ള​വും ത​ണു​ത്ത വെ​ള​ള​വും സാ​ധാ​ര​ണ വെ​ള്ള​വും ല​ഭ്യ​മാ​ക്കു​ന്ന പ്യൂ​രി​ഫെ​യ​ര്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ്വ​ര്‍​ണ​മ്മ, ഷീ​ല, അ​ജി​മോ​ന്‍, വി​ഷ്ണു, പ്ര​ദീ​പ്, ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി​ജു മ​നോ​ഹ​ര​ന്‍, ശ​ശി​ധ​ര​ന്‍, മോ​ഹ​ന്‍​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​മ്മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് വാ​ട്ട​ര്‍ പ്യൂ​രി​ഫെ​യ​ര്‍ സ​മ്മാ​നി​ച്ച​ത്. രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

 

Tags : Nattuvishesham DistrictNews DeepikaNews Water purifier

Recent News

Corehub Up