x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്ന കേ​സ്: ഒ​ന്നാം പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 24, 2026 11:57 PM IST | Updated: November 24, 2026 11:57 PM IST

ജി​തി​ന്‍


കു​ണ്ട​റ: വി​വാ​ഹ ബ്രോ​ക്ക​ര്‍ എ​ന്ന വ്യാ​ജേ​ന വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ട്ടി​യം ത​ഴു​ത്ത​ല ശീ​ലാ​ല​യ​ത്തി​ല്‍ ജി​തി​ന്‍ (32) നെ ​കു​ണ്ട​റ പൊലി​സ് പി​ടി​കൂ​ടി.
ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ച​വ​റ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. സി​ഐ സു​നു കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ ദീ​പു പി​ള്ള, അ​രു​ണ്‍, എ​എ​സ്‌​ഐ​മാ​രാ​യ അ​നി​ല്‍, എ​എ​സ്‌​ഐ ഷി​ന്റെ സി​പി​ഒ​മാ​രാ​യ അ​ന്‍​വ​ര്‍, ശ്രീ​ജി​ത്ത്, ശ​ര​ണ്യ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാം​പ്ര​തി ജി​നേ​ഷ് മൂ​ന്നാം പ്ര​തി ഹ​സീ​ന എ​ന്നി​വ​ര്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

 

Tags : Prime accused arrested arrested NattuVishesham DistrictNews

Recent News

Corehub Up