x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കൂ​ട്ട് ഫേ​സ് 3’ ഉ​ദ്ഘാ​ട​നം ചെ​യ്തു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 4, 2026 01:26 AM IST | Updated: September 4, 2026 01:26 AM IST

കൂ​ട്ട് ഫേ​സ് 3 ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന്.

കോ​ഴി​ക്കോ​ട്: പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ‘കൂ​ട്ട് ഫേ​സ് 3’ ബൈ​രാ​യി​ക്കു​ളം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ വൈ. ​ഷി​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സ്‌​കൂ​ള്‍ എ​ച്ച്എം കെ.​പി. ​ദീ​പ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ്രൊ​വി​ഡ​ന്‍​സ് പ്രി​ന്‍​സി​പ​ല്‍ സി​സ്റ്റ​ര്‍ ഡോ.​ സി​ല്‍​വി ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ സെ​ലി​ന്‍, ജി​യോ ജെ​യ്‌​സ​ണ്‍, കെ.​ശേ​ഖ​ര്‍, കെ. ​സു​രേ​ഷ്, പ്ര​ശാ​ന്ത്, സ​ജീ​വ്, ലീ​ന സ​ക്ക​റി​യാ​സ്, ജി.​എ​സ്. ര​മ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Koottu

Recent News

Corehub Up