x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം

വെബ് ഡെസ്ക്
Published: October 13, 2026 11:18 PM IST | Updated: October 13, 2026 11:18 PM IST

കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബി​ജു കൂ​ട​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ജു സ്ക​റി​യ, ബി​നു മാ​ത്യു, ക​ലാ​ധ​ര​ന്‍ ത​ണ്ണി​ത്തോ​ട്, കെ.​വി. സാ​മു​വ്‍, ജ​യ​പ്ര​കാ​ശ് കോ​ന്നി, ജോ​ണ്‍​സ​ണ്‍ അ​ടൂ​ര്‍, റോ​യി ത​ങ്ക​ച്ച​ന്‍, അ​നീ​ഷ് മു​ട്ടു​കു​ടു​ക്ക, സ്മൃ​തി ബി​ജു, ജ്യോ​തി​ഷ്, ബി​ന്ദു ബി​നു, ചി​ത്ര രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ഹി​തി തീ​യേ​റ്റേ​ഴ്സ് ന​വം​ബ​ര്‍ ഒ​ന്നി​നു രാ​ത്രി ഏ​ഴി​ന് കോ​ന്നി​യി​ല്‍ ന​ട​ത്തു​ന്ന നാ​ട​ക​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham District News DeepikaNews KPCC

Recent News

Corehub Up