x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്‌​ട​ര്‍ യാ​ത്ര​യ്ക്കി​ടെ മു​ങ്ങി​യ​താ​യി പ​രാ​തി


Published: July 13, 2026 07:05 AM IST | Updated: July 13, 2026 07:05 AM IST

മൂ​ന്നാ​ര്‍: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌​ട​ർ ഡ്യൂ​ട്ടി​ക്കി​ടെ ടി​ക്ക​റ്റ് മെ​ഷീ​നും ബാ​ഗും യാ​ത്ര​ക്കാ​ര​നെ ഏ​ൽ​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി പ​രാ​തി. മൂ​ന്നാ​ര്‍ ബ​സ് ഡി​പ്പോ​യി​ലെ ക​ണ്ട​ക്‌​ട​ര്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​റി​ല്‍​നി​ന്ന് കോ​ട്ട​യം പോ​യി മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യി​ല്‍ ചി​ത്തി​ര​പു​ര​ത്തി​നു സ​മീ​പം ചെ​കു​ത്താ​ന്‍​മു​ക്കി​ലാ​യി​രു​ന്നു ക​ണ്ട​ക്ട​ര്‍ ഡ്യൂ​ട്ടി അ​വ​സാ​നി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ഡി​പ്പോ​യി​ല്‍ ബാ​ഗും ടി​ക്ക​റ്റ് മെ​ഷീ​നും ഏ​ല്‍​പ്പി​ച്ച​ത്.

ബസിലെ യാ​ത്ര​ക്കാ​ര്‍ ഇ​ക്കാ​ര്യം ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അറിയി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​നം പു​റ​ത്ത​റി​യു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up