x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ടി​എ ഓ​ഫീ​സ് തു​റ​ന്നു

വെബ് ഡെസ്ക്
Published: September 10, 2026 02:29 AM IST | Updated: September 10, 2026 02:29 AM IST

കെ​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​രു​ൺ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: കെ​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റേ​യും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ന്‍റേ​യും ഉ​ദ്ഘാ​ട​നം കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​രു​ൺ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ര​ജ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഭ​ക്ത​ഗി​രീ​ഷ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. മ​ണി​ക​ണ്ഠ​ൻ, ജി.​എ​ൻ. ഹ​രി​ദാ​സ്, മി​നി ജോ​ൺ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​ഉ​ഷാ​ദേ​വി പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews KSTA office

Recent News

Corehub Up