x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് കാ​മ്പ​സി​ല്‍ കു​സോ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 24, 2026 02:30 AM IST | Updated: July 24, 2026 02:30 AM IST

പ്ര​തി​ഷേ​ധ സ​മ​രം സി​ന്‍​ഡി​ക്കറ്റം​ഗം പി.​എം.​ വാ​സു​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ലും രാ​ഹു​ല്‍ ഗാ​ന്ധി​യെ കൈ​യേ​റ്റം ചെ​യ്ത് വ​ലി​ച്ചി​ഴ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും. സി​ന്‍​ഡി​ക്കറ്റം​ഗം പി.​എം.​ വാ​സു​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​സോ പ്ര​സി​ഡ​ന്‍റ്് ചാ​ള്‍​സ് പി.​ ചാ​ണ്ടി അ​ധ്യ​ക്ഷ​നാ​യി. സി​ന്‍​ഡി​ക്കറ്റം​ഗം ടി.​ജെ.​ മാ​ര്‍​ട്ടി​ന്‍, കു​സോ സെ​ക്ര​ട്ട​റി കെ.​ഒ. സ്വ​പ്ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews KUSO

Recent News

Corehub Up