x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ ആ​സ്ഥാ​ന​മാ​യി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​വി​വി​ഇ​എ​സ്


Published: June 14, 2026 01:52 AM IST | Updated: June 14, 2026 01:52 AM IST

പ​ര​പ്പ: പ​ര​പ്പ ആ​സ്ഥാ​ന​മാ​യി പ​ഞ്ചാ​യ​ത്തും വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ർ​ണ​മാ​യും ത​ട​യ​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​പ്പ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​അ​നാ​മ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. സ​ജി, തോ​മ​സ് കാ​നാ​ട്ട്, സി.​എ​ച്ച്.

മു​ഹ​മ്മ​ദ് കു​ഞ്ഞി, സു​ധീ​ഷ് കു​ള​ത്തി​ങ്ക​ൽ, സ​ലിം സി​റ്റി, ഹെ​ൻ​ട്രി ജോ​സ​ഫ്, വി​ജ​യ​ൻ കോ​ട്ട​ക്ക​ൽ, ദാ​മോ​ദ​ര​ൻ, ആ​ഷി​ഫ്, ഷെ​രീ​ഖ്, സാ​ബു ത​ക​ടി​യേ​ൽ, രാ​ജീ​വ​ൻ പ​ര​പ്പ, സൗ​മ്യ ശി​വ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി വി. ​നാ​രാ​യ​ണ​ൻ- പ്ര​സി​ഡ​ന്‍റ്, സ​ലിം സി​റ്റി- സെ​ക്ര​ട്ട​റി, സു​ധീ​ഷ് കു​ള​ത്തി​ങ്ക​ൽ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : KVVES wants Nattuvishesham District News

Recent News

Corehub Up