x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെയും പി​താ​വിനെ​യും ആ​ക്ര​മി​ച്ചു; പ്ര​തി പി​ടി​യി​ൽ


Published: June 14, 2026 03:08 AM IST | Updated: June 14, 2026 03:08 AM IST

പു​ന്ന​യൂ​ർ​ക്കു​ളം: പ​ന​ന്ത​റ​യി​ൽ ഭാ​ര്യ​യെ​യും ഭാ​ര്യാപി​താ​വി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ൽ.
പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ പു​ത്ത​ൻവീ​ട്ടി​ൽ അ​ൽ​ത്താ​ഫി (41) നെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല്‍​ത്താ​ഫി​ന്‍റെ ഭാ​ര്യ ഷ​ഫീ​ല​യെ(38) അ​വ​രു​ടെ വീ​ട്ടി​ല്‍​വ​ച്ച് അ​ൽ​ത്താ​ഫ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഷ​ഫീ​ല​യു​ടെ പി​താ​വ് ഹം​സ​യെ ചി​ല്ല് ഉ​പ​യോ​ഗി​ച്ച് കു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​പ​ത്ത​ര​യോ​ടെ​യാ​ണ്സം​ഭ​വം.​

Tags : arrested Nattuvishesham District News

Recent News

Corehub Up