x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണം'

വെബ് ഡെസ്ക്
Published: July 27, 2026 02:52 AM IST | Updated: July 27, 2026 02:52 AM IST

ജോ​ർ​ജ് സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി : കേ​ന്ദ്ര സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത് തൊ​ഴി​ലാ​ളി അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ച ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നും പു​തി​യ സ​മ​ര​മു​റ അ​നി​വാ​ര്യ​മാ​ണ​ന്ന് ആ​ർ എ​സ് പി ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് സ്റ്റീ​ഫ​ൻ. യു​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ളി​യം ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ എ​സ് പി ​കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗം അ​ഡ്വ. ടി. ​സി. വി​ജ​യ​ൻ , സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഡ്വ. പി.​ജി. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ. ജ​ലീ​ൽ-​പ്ര​സി​ഡ​ന്‍റ്, ജ​യി​ൻ ത്രി​ലോ​ക്, അ​ഡ്വ. ലേ​ഖ ഗ​ണേ​ഷ്, അ​യി​ഷ ഭാ​യ് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ര​ളീ കൃ​ഷ്ണ-​സെ​ക്ര​ട്ട​റി, ഷി​ഹാ​സ് എ​സ്. ദേ​വ്, ഷീ​ബ വൈ​പ്പി​ൻ, ആ​ന്‍റ​ണി അ​ഗ​സ്റ്റി​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​ഹ​ല്യ സ​ദാ​ന​ന്ദ​ൻ-​ട്ര​ഷ​റ​ർ ഉ​ൾ​പ്പെ​ട്ട 15 അം​ഗ ജി​ല്ലാ ക​മ്മ​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Labour codes

Recent News

Corehub Up