x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ഭീ​ഷ​ണിയു​യ​ർ​ത്തി റോ​ഡ​രി​കി​ൽ വ​ൻ മ​രം


Published: July 12, 2026 11:18 PM IST | Updated: July 12, 2026 11:18 PM IST

കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​രം.

കോ​രു​ത്തോ​ട്: മു​ണ്ട​ക്ക​യം -കോ​രു​ത്തോ​ട് റോ​ഡി​ൽ പ​ള്ളി​പ്പ​ടി ടൗ​ണി​ന് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ മ​രം. ബാ​ങ്കു​പ​ടി​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന ബ​ദാം മ​ര​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പ്ര​ധാ​ന പാ​ത​യു​ടെ വ​ശ​ത്താ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. ചു​വ​ട്ടി​ലെ മ​ണ്ണ് മാ​റി​യ മ​രം ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​രം വെ​ട്ടി നീ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ഒ​പ്പി​ട്ട് പ​ഞ്ചാ​യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മ​രം ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഈ ​മ​രം അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി മാ​റ്റി നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

Tags : Large tree Nattuvishesham District News

Recent News

Corehub Up