x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രിക്കേ​റ്റു


Published: June 26, 2026 09:46 PM IST | Updated: June 26, 2026 09:46 PM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രു​ക്കേ​റ്റ മൂ​ന്നു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലാ ചെ​ത്തി​മ​റ്റ​ത്ത് റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​റിടി​ച്ചു തെ​റി​ച്ചുവീ​ണ് അ​തി​ഥി​ത്തൊഴി​ലാ​ളി പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ജി​ത്തി​ന് (32) പ​രിക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

രാ​മ​പു​രം മ​ര​ങ്ങാ​ട്ട് ഓ​ട്ടോ​റി​ക്ഷ​യും ത​ടി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന മ​ര​ങ്ങാ​ട് സ്വ​ദേ​ശി ചെ​റി​യാ​ന് (50) പ​രിക്കേ​റ്റു.

കാ​റും സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ച്ച് സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി മീ​ന​ച്ചി​ല്‍ സ​ദേ​ശി ആ​ല്‍​ഫ്ര​ഡ് സി​ജു​വി​ന്(10)പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഈ​ന്തും​മൂ​ട്ടി​ല്‍ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

Tags : Left behind Nattuvishesham District news

Recent News

Corehub Up