x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു ഭ​ര​ണം തു​ട​രും; ജോ​സ് കെ. ​മാ​ണി


Published: January 18, 2026 05:32 AM IST | Updated: January 18, 2026 05:32 AM IST

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കി ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ര്‍​ഷ​​മാ​​യി ഭ​​ര​​ണം ന​​ട​​ത്തു​​ന്ന ഇ​​ട​​തു​​മു​​ന്ന​​ണി സ​​ര്‍​ക്കാ​​ര്‍ തു​​ട​​രു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. എ​​ല്‍​ഡി​​എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സാ​​മൂ​​ഹ്യ​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ള്‍ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് മാ​​ത്ര​​മേ കൃ​​ത്യ​​മാ​​യി ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​ക​​യു​​ള്ളൂ​വെ​​ന്നും ക​​ര്‍​ഷ​​ക താ​​ത്പ​​ര്യ​​ങ്ങ​​ള്‍ സം​​ര​​ക്ഷി​​ക്കാ​​ന്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കി​​യ സ​​ര്‍​ക്കാ​​രാ​​ണ് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റേ​തെ​​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.

ഫെ​​ബ്രു​​വ​​രി ഏ​​ഴ് മു​​ത​​ല്‍ ഒ​​മ്പ​​ത് വ​​രെ ജി​​ല്ല​​യി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ധ്യ​​മേ​​ഖ​​ലാ ജാ​​ഥ വി​​ജ​​യി​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും യോ​​ഗ​​ത്തി​​ല്‍ കൈ​​ക്കൊണ്ടു.

സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ണ്‍​വീ​​ന​​ര്‍ പ്ര​​ഫ.​ ലോ​​പ്പ​​സ് മാ​​ത്യു, വി.​​കെ. സ​​ന്തോ​​ഷ് കു​​മാ​​ര്‍, കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, വി.​​ബി. ബി​​നു, കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, സി.​​കെ. ശ​​ശി​​ധ​​ര​​ന്‍, ബെ​​ന്നി മൈ​​ലാ​​ടൂ​​ര്‍, സ​​ണ്ണി തോ​​മ​​സ്, സ​​ണ്ണി തെ​​ക്കേ​​ടം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham Left government will continue

Recent News

Corehub Up