x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ

വെബ് ഡെസ്ക്
Published: July 15, 2026 09:57 PM IST | Updated: July 15, 2026 09:57 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ ഗോ​ള്‍​ഡ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും നാ​ളെ രാ​ത്രി ഏ​ഴി​ന് പാ​പ്പൂ​ട്ടി ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ്ഥാ​നാ​രോ​ഹ​ണം മു​ന്‍ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ കെ.​ബി. ഷൈ​ന്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യാ​ഥി​തി​യാ​കും. പ്ര​സി​ഡ​ന്‍റ് ഷി​ബു സി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റീ​ജ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ.​ഇ. അ​നി​ല്‍​കു​മാ​ര്‍ പ്ര​സം​ഗി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യി എ​ന്‍. ആ​ന​ന്ദ്-​പ്ര​സി​ഡ​ന്‍റ്, അ​നി​ല്‍ എ​സ്. കോ​യി​ക്ക​ല്‍-​സെ​ക്ര​ട്ട​റി, സ​ജി​ത്ത് കാ​പ്പ​ന്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​ല്‍​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഷി​ബു സി. ​നാ​യ​ര്‍, എ​ന്‍. ആ​ന​ന്ദ്, അ​നി​ല്‍ എ​സ്. കോ​യി​ക്ക​ല്‍, സ​ജി​ത്ത് കാ​പ്പ​ന്‍, അ​ഡ്വ. പി.​എ​സ്. രാ​ജേ​ഷ്, വി​ന്‍​സെ​ന്‍റ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Lions Club Local News Nattuvishesham Inauguration Day

Recent News

Corehub Up