x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഓ​ണാ​ഘോ​ഷ​വും ആ​ദ​ര​വും

വെബ് ഡെസ്ക്
Published: August 19, 2026 03:27 AM IST | Updated: August 19, 2026 03:27 AM IST

ല​യ​ൺ​സ് ക്ല​ബ് ഇ​രി​ട്ടി ച​തി​രൂ​ർ 110 സ​ങ്കേ​ത​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റെ​യ്ഹാ​ന​ത്ത് സു​ബി​യെ വ​നി​താ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

ഇ​രി​ട്ടി: ല​യ​ൺ​സ് ക്ല​ബ് ഇ​രി​ട്ടി ഓ​ണാ​ഘോ​ഷ​വും ആ​ദ​ര​വും ച​തി​രൂ​ർ 110 സ​ങ്കേ​ത​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ങ്കേ​ത​ത്തി​ലെ കു​ടും​ബ​ങ്ങ​ളും ഉ​പ​കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് ഇ​രി​ട്ടി പ്ര​സി​ഡ​ന്‍റ് വി.​ജി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​സ്റ്റ് ഡി​സ്‌​ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ​ൺ​സ് ഡെ​ന്നീ​സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​റ​ളം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റെ​യ്ഹാ​ന​ത്ത് സു​ബി, പ​ഞ്ചാ​യ​ത്തം​ഗം ആ​ശ കാ​പ്പു​ങ്ക​ൽ, ല​യ​ൺ​സ് കാ​ബി​ന​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബാ​ബു, ഒ. ​വി​ജേ​ഷ്, സി​ബി തോ​മ​സ്, എ.​എം. ബി​ജോ​യി, ലി​ബി​ൻ ജോ​സ്, സു​രേ​ഷ് ബാ​ബു, ജ​സ്റ്റി​ൻ ഏ​ബ്ര​ഹാം, സ​ങ്കേ​തം പ്ര​മോ​ട്ട​ർ ബി​നു, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഉ​ഷ, സി​നി, മി​നി ഡെ​ന്നീ​സ്, ഊ​രു​മൂ​പ്പ​ൻ ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​ച്ച സേ​വ​ന​ത്തി​ന് റെ​യ്ഹാ​ന​ത്ത് സു​ബി​യെ വ​നി​താ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ​ങ്കേ​ത​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

Tags : Local News Nattuvishesham Lions Club Onam Celebration

Recent News

Corehub Up