x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ ലി​ഫ്‌​റ്റ് ത​ക​ർ​ന്നുവീ​ണ് പരിക്കേറ്റ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി മ​രി​ച്ചു


Published: June 21, 2026 10:21 PM IST | Updated: June 21, 2026 10:21 PM IST

കൂ​ത്തു​പ​റ​മ്പ്: മും​ബൈ​യി​ൽ ലി​ഫ്‌​റ്റ് ത​ക​ർ​ന്നുവീ​ണ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​നൂ​ർ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചെ​ണ്ട​യാ​ട് വ​ര​പ്ര സ്വ​ദേ​ശി​യും മും​ബൈ​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ എ​ര​ഞ്ഞി​ക്ക​ൽ മ​ഹ​മൂ​ദി​ന്‍റെ മ​ക​ൻ എ​ര​ഞ്ഞി​ക്ക​ൽ മ​ഫ്‌​ലാ​ദാ​ണ് (33) മും​ബൈ​യി​ൽ മ​രി​ച്ച​ത്.

ര​ണ്ടു​ദി​വ​സം മു​ന്പ് താ​മ​സ സ്ഥ​ല​ത്തെ ലി​ഫ്‌​റ്റ് ത​ക​ർ​ന്നുവീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മും​ബൈ​യി​ലു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ചെ​ണ്ട​യാ​ട് ക​ല്ല​റ​ക്ക​ൽ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​നാ​യ ഇ​ർ​ഷാ​ദി​നും സു​ഹൃ​ത്തി​നും കൂ​ടെ ജോ​ലി​ചെ​യ്യു​ന്ന ആ​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags : Mumbai Local man dies lift collapses Maflad death

Recent News

Corehub Up