x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള ഉ​പ​ജി​ല്ല ഗെ​യിം​സി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 7, 2026 04:15 AM IST | Updated: August 7, 2026 04:15 AM IST

അ​ന്ന​നാ​ട് യൂ​ണി​യ​ൻ എ​ച്ച്എ​സ്എ​സി​ൽ തു​ട​ങ്ങി​യ മാ​ള ഉ​പ​ജി​ല്ല ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ.

കാ​ടു​കു​റ്റി: ഈ ​വ​ർ​ഷ​ത്തെ മാ​ള ഉ​പ​ജി​ല്ല ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ള എ​സ്ഡി​എ​സ്ജി​എ സെ​ക്ര​ട്ട​റി അ​രു​ൺ കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഐ.​കെ. ഗോ​വി​ന്ദ്, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു സു​ബ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഐ. ​ജ​യ, ഹെ​ഡ്മി​സ്ട്ര​സ് എം.​പി. മാ​ലി​നി, കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ബി വി.​പെ​രേ​പ്പാ​ട​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up